Questions from പൊതുവിജ്ഞാനം

14241. രണ്ടാം ചേരസാമ്രാജ്യത്തിന്‍റെ (കുലശേഖര സാമ്രാജ്യം) ആസ്ഥാനം?

മഹോദയപുരം (തിരുവഞ്ചിക്കുളം) ഇപ്പോൾ കൊടുങ്ങല്ലൂർ

14242. വിന്റർ ഒളിബിക്സ് ആരംഭിച്ച വർഷം?

1924

14243. ബാലവേല വിരുദ്ധ ദിനം?

ജൂൺ 12

14244. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

14245. പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ?

കണാദൻ

14246. കേരളത്തില്‍ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

പാലക്കാട്

14247. ഗംഗാ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന സംസ്ഥാനം?

ഉത്തര്‍പ്രദേശ്.

14248. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി?

ചാലിയാര്‍ (169 കി.മീ)

14249. ബാബർ രജപുത്രന്മാരെ നിശ്ശേഷം പരാജയപ്പെടുത്തിയ യുദ്ധമേത്?

1527 ലെ ഖാന്വ യുദ്ധം

14250. റബ്ബര്‍ ഉദ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?

കേരളം

Visitor-3696

Register / Login