Questions from പൊതുവിജ്ഞാനം

14231. ‘ഫോൾക്കെറ്റിങ്ങ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഡെൻമാർക്ക്

14232. കാൻസറിന് കാരണമായ ജീനുകൾ?

ഓങ്കോ ജീനുകൾ

14233. ദേവീ ചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?

വിശാഖദത്തൻ

14234. ചാൾസ് ബാബേജ് ഫെലോ ഓഫ് റോയൽ സൊസൈറ്റിയായി തിരഞ്ഞെടുക്കപ്പെട്ട വർഷം ?

1816

14235. ‘കരുണ’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

14236. ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi സ്റ്റേഷന്‍?

ബാംഗ്ലൂര്‍

14237. ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

14238. സിറസിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ച വർഷം ?

2006

14239. വൈറ്റ് ഹൗസിലുള്ള അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക ഓഫീസേത്?

ഓവൽ ഓഫീസ്

14240. ‘അമരകോശം’ എന്ന കൃതി രചിച്ചത്?

അമര സിംഹൻ

Visitor-3429

Register / Login