Questions from പൊതുവിജ്ഞാനം

14191. ഷഡ്പദങ്ങൾക്ക് ആശയ വിനിമയം നടത്താൻ സഹായക്കുന്ന രാസവസ്തു?

ഫിറോമോൺ

14192. ബഹിരാകാശത്ത് ജീവനുണ്ടോ എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസത്ര ശാഖ?

എക്സോ ബയോളജി

14193. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച മലയാളി വൈദ്യൻ?

ഇട്ടി അച്യുതൻ

14194. ബർലിൻ മതിൽ പൊളിച്ചുനീക്കിയ വർഷം?

1991

14195. ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്?

1921 AD

14196. പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

വയനാട്

14197. തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?

ബാലരാമപുരം

14198. ജപ്പാനിലെ കൊത്തുപ്പണി?

ഹാനിവ

14199. മികച്ച കര്‍ഷക വനിതകള്‍ക്ക് കേരള ഗവണ്‍മെന്‍റ് നല്‍കുന്ന പുരസ്കാരം?

കര്‍ഷക ജ്യോതി

14200. പുഷ്യരാഗത്തിന്‍റെ നിറം?

മഞ്ഞ

Visitor-3563

Register / Login