Questions from പൊതുവിജ്ഞാനം

14091. നിറങ്ങൾ തിരിച്ചറിയാനും തീവ്ര പ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

കോൺകോശങ്ങൾ

14092. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?

1847

14093. ‘പ്രബുദ്ധഭാരതം’ പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

14094. ആധുനിക തിരുവിതാംകൂറിന്‍റെ ഉരുക്കു മനുഷ്യൻ?

മാർത്താണ്ഡവർമ്മ

14095. നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

അടിമാലി (ഇടുക്കി)

14096. ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി .) സ്ഥാപിച്ച വർഷം ഏത്?

1967

14097. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

14098. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?

തളിക്കോട്ട യുദ്ധം (1565)

14099. ഇന്തോളജി എന്നാൽ?

ഇന്ത്യയെക്കുറിച്ചുള്ള പഠനം

14100. മലയാളത്തിലെ ആദ്യ മഹാ കാവ്യം?

രാമചന്ദ്രവിലാസം

Visitor-3216

Register / Login