Questions from പൊതുവിജ്ഞാനം

14071. ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?

ചവറ (കൊല്ലം)

14072. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക വിമാനം?

എയർ ഫോഴ്സ് 1

14073. ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?

മയ്യഴിപ്പുഴ

14074. കാർബൺ ഡേറ്റിങ്ങ് കണ്ടുപിടിച്ചത്?

ഫ്രാങ്ക് ലിബി

14075. ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്ര സാമൂഹിക വികസന മന്ത്രി ആയിരുന്ന എസ്സ.കെ.ഡേയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി?

നീലോക്കേരി പദ്ധതി.

14076. മതിലുകൾ എന്ന നോവൽ രചിച്ചത്?

വൈക്കം മുഹമ്മദ് ബഷീർ

14077. ആണവശക്തി വ്യാപന നിരോധനം സംബന്ധിച്ച് യു.എൻ പൊതുസഭ CTBT - Comprehensive Test Ban Treatty അംഗീകരിച്ച വർഷം?

1996

14078. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം?

അലൂമിനിയം

14079. ആൺകുതിരയും പെൺകഴുതയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ഹിന്നി

14080. ഫാക്ടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം?

ഇംഗ്ലണ്ട് - 1837

Visitor-3152

Register / Login