Questions from പൊതുവിജ്ഞാനം

14031. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പു വച്ച ശ്രീമൂലം തിരുനാളിന്‍റെ ദിവാൻ?

രാമയ്യങ്കാർ

14032. മഞ്ഞളിനു നിറം നൽകുന്നത്?

കുർക്കുമിൻ

14033. അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ?

വൈറ്റമിൻ A

14034. ഭൂമി ശാസത്രപരമായ കണ്ടുപിടുത്തങ്ങൾക്ക് ഉത്തേജനം പകർന്ന മാർക്കോ പോളോയുടെ കൃതി?

സഞ്ചാരങ്ങൾ

14035. ഈജിപ്ത്കാർ ഏത് നദിയെയാണ് 'ഒസീറിസ് ദേവത' എന്ന് പേര് നല്കി ആരാധിച്ചിരുന്നത്?

നൈൽ നദി

14036. പിണ്ടിവട്ടത്ത് സ്വരൂപം?

വടക്കൻ പരവൂർ

14037. അറ്റോമിക നമ്പര്‍ 100 ആയ മുലകം?

ഫെര്‍മിയം

14038. വായുവിന്‍റെയും വാതകങ്ങളുടെയും സാന്ദ്രത അളക്കുന്നത്തിനുള്ള ഉപകരണം?

എയ്റോ മീറ്റർ

14039. സോഡാ വെള്ളം കണ്ടുപിടിച്ചത്?

ജോസഫ് പ്രീസ്റ്റ് ലി

14040. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?

1847

Visitor-3411

Register / Login