Questions from പൊതുവിജ്ഞാനം

14011. സ്വര്‍ണ്ണ നിക്ഷേപമുള്ള കേരളത്തിലെ നദി?

ചാലിയാര്‍

14012. പെരിയാര്‍ വന്യജീവി സങ്കേതം ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്ന പേര്?

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി

14013. തിമിംഗലം യുടെ ശ്വസനാവയവം?

ശ്വാസകോശങ്ങൾ

14014. ഉയർന്ന ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം?

പൈറോ മീറ്റർ

14015. കോശം കണ്ടു പിടിച്ചത്?

റോബർട്ട് ഹുക്ക്

14016. സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം?

അക്യാറീജിയ

14017. ബഡ്ജറ്റുകൾ അവതരിപ്പിക്കുന്നത്?

ലോക്സഭയിലാണ്

14018. ഉസ്ബെക്കിസ്ഥാന്‍റെ നാണയം?

ഉസ്ബെക്ക് സോം

14019. ത്രിശൂർ പൂരം നടക്കുന്ന സ്ഥലം?

തേക്കിൻകാട് മൈതാനം

14020. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ്?

മൂന്നാർ

Visitor-3843

Register / Login