Questions from പൊതുവിജ്ഞാനം

13981. അന്ത്യഘട്ടമെത്തിയ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത്?

ദീർഘവൃത്താകൃത ഗ്യാലക്സികളിൽ

13982. വേദാന്തസാരം എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

13983. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?

Natural History

13984. നമീബിയയുടെ തലസ്ഥാനം?

വിന്ദോക്ക്

13985. സെയ്ഷെൽസിന്‍റെ തലസ്ഥാനം?

വിക്ടോറിയ

13986. തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത്?

ആലപ്പുഴ

13987. ബാരോമീറ്റർ നിർമ്മിച്ചത്?

ടൊറി സെല്ലി

13988. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വര്‍ഷം?

1847

13989. ചട്ടമ്പിസ്വാമികള്‍ക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?

വടിവീശ്വരം.

13990. നഗ്നനേത്രം കൊണ്ടു കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു?

ആൻഡ്രോമീഡ ഗ്യാലക്സി

Visitor-3831

Register / Login