Questions from പൊതുവിജ്ഞാനം

13961. കൊച്ചി സ്റ്ററ്റ് മാനുവൽ രചിച്ചത്?

സി.അച്യുതമേനോൻ

13962. പതാകയിൽ കുരിശിന്‍റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

സ്വിറ്റ്സർലന്‍റ്

13963. റഷ്യയുടെ ദേശീയ വൃക്ഷം?

ബിർച്ച്

13964. ‘കാമ ശാസ്ത്രം’ എന്ന കൃതി രചിച്ചത്?

വാത്സ്യായനൻ

13965. ഇന്ത്യയിലെ ആദ്യപത്രം?

ബംഗാള്‍ഗസറ്റ്

13966. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?

ശ്രീനാരായണഗുരു

13967. ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യമായിരുന്ന പ്രദേശം?

ഹൈദരാബാദ്

13968. തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് ഏത് കായലിലാണ്?

വേമ്പനാട്ട് കായൽ

13969. “വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്?

ഉതിയൻ ചേരലാതൻ

13970. എറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന നഗരം?

പാരീസ്

Visitor-3212

Register / Login