Questions from പൊതുവിജ്ഞാനം

13911. വിയറ്റ്നാമിന്‍റെ കമ്മ്യൂണിസ്റ്റ് നേതാവ്?

ഹോചിമിൻ

13912. കേരളാ കലാമണ്ഡലത്തിന്റെ ആസ്ഥാനം?

ചെറുതുരുത്തി

13913. അറയ്ക്കല്‍രാജവംശത്തിലെ ആണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

ആലി രാജാ

13914. ‘ലീല’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

13915. മിനറൽ വാട്ടർ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം?

Ultra Violet Rys

13916. ഹോങ്കോങ്ങിന്‍റെ നാണയം?

ഹോങ്കോങ് ഡോളർ

13917. റെഡ് ക്രോസിന്‍റെ പതാകയുടെ നിറം?

വെള്ള പതാകയിൽ ചുവപ്പ് കുരിശ്

13918. ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്?

33

13919. ‘സെയ്മാസ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലിത്വാനിയ

13920. പഞ്ചാബിന്‍റെയും ഹരിയാനയുടേയും സംസ്ഥാനം?

ഛണ്ഡീഗഡ്

Visitor-3557

Register / Login