Questions from പൊതുവിജ്ഞാനം

13881. അമേരിക്കയിലെ കാലിഫോർണിയായിലെ തെക്കൻ തീരങ്ങളിൽ വീശുന്ന പ്രാദേശിക വാതം?

സാന്താ അന(Santa Ana)

13882. കഥകളിയുടെ പിതാവ്?

കൊട്ടാരക്കര തമ്പുരാൻ

13883. മധുര സുൽത്താൻമാരുടെ നാണയം?

തുളുക്കാശ്

13884. തൊൽക്കാപ്പിയം രചിച്ചത്?

തൊൽക്കാപ്പിയർ

13885. ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്ന പക്ഷി?

എമു

13886. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം?

അഹമ്മദാബാദ്

13887. ക്ലോറിൻ വാതകത്തിന്‍റെ ഉത്പാദനം?

ഡീക്കൺസ് പ്രക്രീയ (Deacons)

13888. നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

ഡിമിത്രി മെൻഡലിയേവ്

13889. ഗോയിറ്റർ ബാധിക്കുന്ന ശരീരഭാഗം?

തൈറോയിഡ് ഗ്രന്ധി

13890. ഒരു പവൻ എത്ര ഗ്രാം?

8

Visitor-3504

Register / Login