Questions from പൊതുവിജ്ഞാനം

13871. പ്രകാശസംശ്ലേഷണത്തിന്‍റെ പ്രവർത്തന തോത് കൂടിയ പ്രകാശം?

ചുവപ്പ്

13872. കോർട്ടിസോളിന്‍റെ അമിതോൽപ്പാദനം മൂലമുണ്ടാകുന്ന രോഗം?

കുഷിൻസ് സിൻഡ്രോം

13873. വേപ്പിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

മാർഗോസിൻ

13874. കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്....?

റയോൺ

13875. മോണോസൈറ്റിൽ നിന്നും വേർതിരിക്കുന്ന ന്യൂക്ലിയർ ഇന്ധനം?

തോറിയം

13876. പഴശ്ശിരാജാവിന്‍റെ സർവ്വ സൈന്യാധിപൻ?

കൈത്തേരി അമ്പു

13877. യൂറോപ്പിന്‍റെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബ്രസ്സൽസ്

13878. ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?

. പി.ടി ഉഷ

13879. ബംഗാളിന്‍റെ ദുഖം എന്ന് അറിയപ്പെടുന്ന നദി?

ദാമോദാർ റിവർ

13880. സിറിയയുടെ നാണയം?

സിറിയൻ പൗണ്ട്

Visitor-3650

Register / Login