Questions from പൊതുവിജ്ഞാനം

13841. കമ്പ്യൂട്ടർ സയൻസിന്‍റെ പിതാവ്?

അലൻ ട്യൂറിങ്ങ്

13842. കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറുള്ള ജീവി?

ആന

13843. ആവൃത്തിയുടെ യൂണിറ്റ് ഏത്?

ഹേർട്സ്

13844. മലയാളത്തിലെ ആദ്യസ്വകാര്യ ചാനല്‍?

ഏഷ്യാനെറ്റ് (1993)

13845. മാലിദ്വീപിന്‍റെ ദേശീയ വൃക്ഷം?

തെങ്ങ്

13846. ഭാരതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

13847. പെൻഡുലം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഇൻവാർ

13848. വേരുകളില്ലാത്ത ഒരു സസ്യം?

സാൽവീനിയ

13849. രണ്ടാമത്തെ വനിതാ ഗവർണ്ണർ ?

രാംദുലാരി സിൻഹ

13850. കേരളത്തിലെ ആദ്യ മെഡിക്കല്‍ കോളേജ്?

തിരുവനന്തപുരം

Visitor-3085

Register / Login