Questions from പൊതുവിജ്ഞാനം

13821. അമേരിക്കൻ പ്രസിഡന്റിന്‍റെ വേനൽക്കാല വസതി?

ക്യാമ്പ് ഡേവിഡ്

13822. മെക്സിക്കോ സ്വാതന്ത്യം നേടിയവർഷം?

1821

13823. കേരളത്തിന്‍റെ ഒദ്യോഗികമൃഗം?

ആന

13824. മുന്തിരിയിലെ ആസിഡ്?

ടാർട്ടാറിക് ആസിഡ്

13825. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി?

ഹൃദയ പേശി

13826. സോറിയാസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?

ത്വക്ക്

13827. പിന്നിട്ട ജീവിതപ്പാത ആരുടെ ആത്മകഥയാണ്?

ഡോ. ജി. രാമചന്ദ്രൻ

13828. ആര്യഭടീയം; സൂര്യസിദ്ധാന്തം എന്നി കൃതികളുടെ കർത്താവ്?

ആര്യഭടൻ

13829. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ്?

ജോണ്‍ നേപ്പിയര്‍

13830. 2012-ലെ സരസ്വതി സമ്മാന ജേതാവ്?

സുഗതകുമാരി (മണലെഴുത്ത്)

Visitor-3540

Register / Login