Questions from പൊതുവിജ്ഞാനം

13791. ഗണേഷ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

13792. കാസര്‍ഗോഡിന്‍റെ സാംസ്കാരിക തലസ്ഥാനം?

നീലേശ്വരം

13793. റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്?

ഫോര്‍മിക് ആസിഡ്

13794. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?

തെർമോസ്ഫിയർ

13795. ബെൽജിയം; നെതർലാന്‍റ്; ലക്സംബർഗ്ഗ് എന്നി രാജ്യങ്ങളുടെ സംഘടന അറിയപ്പെടുന്നത്?

ബെനലക്സ്

13796. മാങ്ങ - ശാസത്രിയ നാമം?

മാഞ്ചി ഫെറാ ഇൻഡിക്ക

13797. പുന്നപ്ര വയലാര്‍ സമരം പ്രമേയമായ കെ.സുരേന്ദ്രന്‍റെ നോവല്‍?

പതാക

13798. 'കേരള ചൂഢാമണി' എന്ന സ്ഥാനപ്പേരുണ്ടായിരുന്ന കുലശേഖര രാജാവ്?

കുലശേഖര വർമ്മൻ

13799. ‘കുറിഞ്ഞിപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

13800. പി.എസ്.എ പ്യൂഗിയോട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഫ്രാൻസ്

Visitor-3783

Register / Login