Questions from പൊതുവിജ്ഞാനം

13781. ‘മഗ്ദലന മറിയം’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

13782. ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം?

ഗവി

13783. "സാരെ ജഹാം സെ അച്ഛാ" രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

13784. വായുവിലൂടെ പകരുന്ന രോഗങ്ങൾ?

ക്ഷയം; വസൂരി; ചിക്കൻപോക്സ്; അഞ്ചാംപനി (മീസിൽസ്); ആന്ത്രാക്സ്; ഇൻഫ്ളുവൻസ; സാർസ്; ജലദോഷം; മുണ്ടിനീര്;

13785. മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം?

കുമാരകോടി (1924 ജനുവരി 16)

13786. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം?

1887

13787. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

മധുര

13788. യൂറോപ്പിന്റെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

തുർക്കി

13789. ആണവശക്തി വ്യാപന നിരോധനം സംബന്ധിച്ച് യു.എൻ പൊതുസഭ CTBT - Comprehensive Test Ban Treatty അംഗീകരിച്ച വർഷം?

1996

13790. കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെട്ടിരുന്ന നദി?

പമ്പാ നദി

Visitor-3815

Register / Login