Questions from പൊതുവിജ്ഞാനം

13761. നെയ്യാറ്റിൻകരയിലെ രാജകുമാരൻ എന്ന് സ്വയം വിശേഷിപ്പിച്ചത്?

മാർത്താണ്ഡവർമ്മ

13762. പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം?

വിസരണം (Scattering)

13763. തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത്?

ആലപ്പുഴ

13764. [ Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?

ഡിമിട്രി മെൻഡലിയേഫ്

13765. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ വൈസ് പ്രസി‍ഡന്‍റ്?

ഡോ.പല്‍പ്പു

13766. സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

ഐസക് ന്യൂട്ടൺ

13767. പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി?

A.O ഹ്യൂം

13768. ഫോസിലുകളെക്കുറിച്ചുള്ള പഠനം?

പാലിയന്റോളജി

13769. ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്?

കേരളവർമ്മ

13770. BCG (Bacillus Calmette Guerin) vaccine used to prevent ?

Tuberculosis

Visitor-3488

Register / Login