Questions from പൊതുവിജ്ഞാനം

13721. ടുണീഷ്യയുടെ തലസ്ഥാനം?

ടുണിസ്

13722. കേരളം എന്ന തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

7 തവണ

13723. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്?

1932 ആഗസ്റ്റ് 23

13724. ഒരു ചുവന്ന പൂവ് സൂര്യപ്രകാശത്തിൽ കാണപ്പെടുന്നത്?

കറുത്ത നിറത്തിൽ

13725. ബ്രൂണെയ്യുടെ തലസ്ഥാനം?

ബന്ദർസെരി ബെഗവാൻ

13726. ഗുരു ഗോപിനാഥ് നടന്ന കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

13727. കേരളത്തില്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം

13728. ‘ജാതീയ സങ്സദ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ബംഗ്ലാദേശ്

13729. അണലി വിഷം ശരിരത്തിലെത്തിയാൽ വൃക്കയെ ബാധിക്കുന്ന രോഗം?

യുറീമിയ

13730. നാല് പാമരം എന്നറിയപ്പെടുന്നത്?

അത്തി; ഇത്തി ; പേരാൽ ; അരയാൽ

Visitor-3068

Register / Login