Questions from പൊതുവിജ്ഞാനം

13711. അവസാനത്തെ മാമാങ്കം നടന്ന വര്‍ഷം?

1755

13712. "ഗ്ലിംസസ് ഓഫ് കേരളാ കൾച്ചർ " രചിച്ചത്?

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

13713. സുനാമി മുന്നറിയിപ്പ് സംവിധാനം ലോകത്താദ്യമായി നിലവിൽ വന്ന രാജ്യം?

ജപ്പാൻ

13714. വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഉപകരണം?

സോണാർ

13715. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്?

2015 ഡിസംബർ 5

13716. കൃത്രിമപ്പട്ട് എന്നറിയപ്പെടുന്നത്?

റയോൺ

13717. ബോ​ക്​സൈ​റ്റിൽ നി​ന്നും ആ​ദ്യ​മാ​യി അ​ലു​മി​നി​യം വേർ​തി​രി​ച്ചെ​ടു​ത്ത​ത്?

ചാൾ​സ് മാർ​ട്ടിൻ​ഹാൾ

13718. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശിയ പതാക?

അമേരിക്കൻ ദേശീയ പതാക

13719. പാലക്കാട് ചുരത്തിന്‍റെ ആകെ നീളം?

80 കിലോമീറ്റര്‍

13720. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്?

വൈറ്റമിൻ എ

Visitor-3470

Register / Login