Questions from പൊതുവിജ്ഞാനം

13681. ചുവന്നുള്ളി - ശാസത്രിയ നാമം?

അല്ലിയം സെപ

13682. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1961

13683. ഹിജ്റാ വർഷം ആരംഭിക്കുന്നത്?

എ.ഡി.622 (മുഹമ്മദ് നബി മെക്കയിൽ നിന്നു മെദീനാ യിലേക്ക് പലായനം ചെയ്ത വർഷം)

13684. റോഡുകോശങ്ങളിലെ വർണ്ണ വസ്തു?

റൊഡോപ്സിൻ

13685. ഹൃദയത്തേയും ഹൃദോഹങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസത്രശാഖ?

കാർഡിയോളജി

13686. വാസോപ്രസിൻ കുറയുമ്പോൾ ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് ഇൻസിപ്പിഡസ്

13687. കേരളം ഇന്ത്യൻ ഉപദ്വീപിന്‍റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു?

തെക്കുപടിഞ്ഞാറ്

13688. Who is the author of “Rape of Bangladesh”?

Anthony Mascrenhas

13689. വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

13690. ലോകത്തിന്‍റെ മേൽക്കൂര എന്നറിയപ്പെടുന്നത്?

പാമീർ പർവ്വതനിര

Visitor-3445

Register / Login