Questions from പൊതുവിജ്ഞാനം

13671. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ഗ്രിഗർ മെൻഡൽ

13672. വത്തിക്കാനിലെ ഔദ്യോഗിക ഭാഷ?

ലാറ്റിൻ

13673. വ്യവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിര്?

ഹേമറ്റെറ്റ്

13674. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്?

ലൈബീരിയ

13675. ബംഗാൾ; ബീഹാർ;അസ്സം മേഖലകളിൽ ഇടിമിന്നലോടു കൂടിയ പേമാരിക്ക് കാരണമാകുന്ന പ്രാദേശിക വാതം?

നോർവെസ്റ്റർ

13676. തിരുവിതാംകൂറിൽ റേഡിയോ നിലയം (1943) സ്ഥാപിച്ച സമയത്തെ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

13677. ‘കേരളാ ഹെമിങ്ങ്’ വേഎന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എം.ടി വാസുദേവൻ നായർ

13678. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?

ഇരുമ്പ്

13679. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്?

170 ലി

13680. ആകാശപിതാവ് എന്നറിയപ്പെടുന്നത്?

യുറാനസ്

Visitor-3448

Register / Login