Questions from പൊതുവിജ്ഞാനം

13661. കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി?

പി. കെ. ചാത്തൻ

13662. അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

13663. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

13664. വർക്കല പട്ടണത്തിന്‍റെ സ്ഥാപകൻ?

അയ്യപ്പൻ മാർത്താണ്ഡൻ പിള്ള

13665. സിങ്കിന്‍റെ അറ്റോമിക് നമ്പർ?

30

13666. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

13667. ആസിയാൻ (ASEAN) ന്‍റെ ആപ്തവാക്യം?

One vision; One Identity; One Community

13668. മാനസികാരോഗ്യ പഠനം?

സൈക്യാട്രി

13669. ശുചീന്ദ്രം സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?

റാണി സേതുലക്ഷ്മിഭായി

13670. കുറവ് കടൽത്തിരമുള്ള ജില്ല?

കൊല്ലം

Visitor-3285

Register / Login