Questions from പൊതുവിജ്ഞാനം

13651. സർ സി.പി.യുടെ ഭരണത്തിനെതിരെ മന്ത്രിക്കെട്ട് എന്ന കഥ എഴുതിയ എഴുത്തുകാരൻ ?

പൊൻകുന്നും വർക്കി

13652. ഹുമയൂൺ എവിടെയാണ് ജനിച്ചത്?

കാബുൾ

13653. ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

ലുധിയാന

13654. ഗ്വാണ്ടനാമോ ജയിൽ ഏത് രാജ്യത്താണ്?

ക്യൂബ

13655. വേലുത്തമ്പി ദളവ ഏത് രാജാവിന്‍റെ ദിവാൻ ആയിരുന്നു?

അവിട്ടം തിരുനാൾ ബാലരാമവർമ്മ

13656. സിംബാവെയുടെ തലസ്ഥാനം?

ഹരാരെ

13657. പഞ്ചലോഹത്തിലെ ഘടകങ്ങൾ?

സ്വർണ്ണം; ചെമ്പ്;വെള്ളി;ഈയം;ഇരുമ്പ്

13658. സ്പീക്കർ സ്ഥാനം വഹിച്ചശേഷം രാഷട്രപതിയായത്?

നീലം സഞ്ഞ്ജീവറെഡ്ഡി

13659. 2/12/2017] +91 97472 34353: ആഴ്‌സനിക്കിന്‍റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്?

മാർഷ് ടെസ്റ്റ്

13660. തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

തിരൂർ

Visitor-3304

Register / Login