13641. വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ രാജ്യം ?
സ്വീഡൻ
13642. കേരള സാഹിത്യ ആക്കാഡമി കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം?
തൃശ്ശൂര്‍
13643. ലോകത്തിലെ ആദ്യ സോളാർ വിമാനം?
സോളാർ ഇംപൾസ്-2 (സ്വിറ്റ്സർലൻഡ്)
13644. ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല?
കൊല്ലം
13645. അന്തരീക്ഷത്തിലെ സ്റ്റാൻഡേർഡ് മർദം എത്രയാണ് രേഖപ്പെടുത്തുന്നത്?
1013.2 hPa (Hecto Pascal)
13646. ഹോങ്കോങ്ങിന്‍റെ തലസ്ഥാനം?
വിക്ടോറിയ
13647. സി.വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം?
രാമൻ ഇഫക്റ്റ്
13648. ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കാർഷിക ഉത്പാദനം
13649. അലക്സാണ്ടർ ചക്രവർത്തിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച ഭരണാധികാരി?
അംബി
13650. കിഴക്കേ കോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
കാർത്തിക തിരുനാൾ രാമവർമ്മ