Questions from പൊതുവിജ്ഞാനം

13611. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?

സോഡിയം; പൊട്ടാസ്യം

13612. അമേരിക്കൻ വൈസ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ

13613. ദശകുമാരചരിതം രചിച്ചത്?

ദണ്ഡി

13614. ‘പപ്പു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഓടയിൽ നിന്ന്

13615. 2008 ജൂൺ 12ന് അന്താരാഷ്ട്ര യൂണിയൻ പ്ലൂട്ടോയെ വീണ്ടും പുനർനിർവ്വചിച്ചു ഇതിൻ പ്രകാരം പ്ലൂട്ടോ അറിയപ്പെടുന്നത് ?

പ്ലൂട്ടോയിഡ്

13616. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം?

ആലപ്പുഴ

13617. മലേറിയ ബാധിക്കുന്ന അവയവങ്ങൾ?

സ്പ്ലീൻ [പ്ലീഹ]; കരൾ

13618. സാമൂതിരിമാരുടെ നാണയം അറിയപ്പെട്ടിരുന്നത്?

വീരരായൻ പുതിയ പണം

13619. ഒരു വലിയ സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം?

യൂറോപ്പ

13620. ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?

വാട്ടർ മാൻ

Visitor-3589

Register / Login