Questions from പൊതുവിജ്ഞാനം

13581. ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം?

കാർട്ടോഗ്രഫി . Cartography

13582. 100° C ൽ ഉള്ള ജലത്തിന്‍റെ ബാഷ്പീകരണ ലീന താപം?

500KCal / kg

13583. സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?

ശുക്രൻ (Venus)

13584. കേരളത്തില്‍ (ഇടവപ്പാതി) കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ തോത്?

200 സെ.മീ

13585. മലബാർ ലഹള നടന്ന വർഷം?

1921

13586. ഷിപ്ര നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന പുണ്യ നഗരം?

ഉജ്ജയിനി

13587. ആദി കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

രാമായണം

13588. കേരളത്തിലെ ആദ്യ കയര്‍ ഗ്രാമം?

വയലാര്‍

13589. ഹർഷചരിതം രചിച്ചത്?

ബാണഭട്ടൻ

13590. ‘കഥാബീജം’ എന്ന നാടകം രചിച്ചത്?

ബഷീർ

Visitor-3308

Register / Login