Questions from പൊതുവിജ്ഞാനം

13551. മലയാളത്തിലെ ആദ്യ നോവൽ?.

ഇന്തുലേഖ (ചന്തുമേനോൻ)

13552. കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ക്ഷേത്രം?

ഹരിപ്പാട് സുബ്രമണ്യസ്വാമി ക്ഷേത്രം

13553. ഇന്‍റെർനെറ്റിന്‍റെ പിതാവ്?

വിന്‍റെൻ സെർഫ്

13554. കീമോതെറാപ്പിയുടെ പിതാവ്?

പോൾ എർലിക്

13555. Wi-Fi സൈകര്യമുള്ള കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍?

തിരുവനന്തപുരം സെന്‍ട്രല്‍

13556. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് ?

തമിഴ് നാട്.

13557. എത് ശതകതിലാണ് ആണ് മാലിക് ദിനാര്‍ കേരളത്തിലെത്തിയത്?

ഏഴ്

13558. പാർലമെൻറിന്‍റെ പബ്ലിക്ക് അണ്ടർടേക്കിങ്സ് കമ്മിറ്റിയു ടെ പ്രഥമ ചെയർമാനായിരുന്ന മലയാളിയാര് ?

പി .ഗോവിന്ദ മേനോൻ

13559. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത്?

തോമസ് യങ്

13560. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു?

കേവ്ലാർ

Visitor-3548

Register / Login