Questions from പൊതുവിജ്ഞാനം

13531. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

13532. മൂത്രത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം?

യൂറോക്രോം

13533. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

13534. പാണ്ഡവൻ പാറ സ്ഥിതി ചെയ്യുന്നത്?

ചെങ്ങന്നൂർ; ആലപ്പുഴ

13535. യഹൂദരുടെ ആരാധനാലയങ്ങൾ എങ്ങിനെ അറി യപ്പെടുന്നു?

സിനഗോഗ്

13536. മന്ത്രോഗികൾക്കുവേണ്ടി ലോകത്തിലാദ്യമായി ടെലിമെഡിസിൻ സംവിധാനം ആരംഭിച്ച ജില്ല?

കാസർകോട്

13537. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്?

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ

13538. പശ്ചിമ ജർമ്മനിയുടേയും പൂർവ്വ ജർമ്മനിയുടേയും ഏകീകരണത്തിന് റേ നേതൃത്വം നൽകിയ വ്യക്തി?

ഹെൽമെറ്റ് കോഹ് ലി

13539. പട്ടികവര്‍ഗ്ഗക്കാർ കുറവുള്ള ജില്ല?

ആലപ്പുഴ

13540. തലച്ചോറിനെക്കുറിച്ചുള്ള പഠനം?

ഫ്രിനോളജി

Visitor-3928

Register / Login