Questions from പൊതുവിജ്ഞാനം

13521. ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?

അലൂമിനിയം

13522. ഇന്ത്യയുടെ വലിപ്പത്തിന്‍റെ എത്ര ശതമാനമാണ് കേരളത്തിന്‍റെ വലിപ്പം?

1.18%

13523. കേരള വാല്‍മീകി' എന്നറിയപ്പെടുന്നത് ആര്?

വള്ളത്തോള്‍

13524. മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

13525. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ഹംഗറി ഒപ്പുവച്ച സന്ധി?

ട്രയാനെൽ സന്ധി- 1920 ജൂൺ

13526. വാസ്കോഡ ഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട്?

മൂന്ന്

13527. കേരളാ കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി

13528. 'മൃദു ഭാവേ; ദൃഢ കൃതേ' എന്തിന്‍റെ ആപ്തവാക്യമാണ്.?

കേരള പോലീസ്

13529. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

13530. കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി?

ആർട്ടിക്ടേൺ

Visitor-3406

Register / Login