Questions from പൊതുവിജ്ഞാനം

13501. ഡോളമൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

13502. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നടുകടത്തിയ വര്‍ഷം ഏതാണ്?

1910

13503. ബാലരാമപുരം പട്ടണം പണി കഴിപ്പിച്ചത്?

ദിവാൻ ഉമ്മിണി തമ്പി

13504. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം?

കളമശ്ശരി

13505. ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 2000 വർഷത്തോളം പഴക്കമുള്ള ശിവക്ഷേത്രം?

കണ്ടിയൂർ മഹാദേവക്ഷേത്രം

13506. ‘ആശയഗംഭീരൻ’ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

13507. പട്ടികവര്‍ഗ്ഗക്കാർ കുറവുള്ള ജില്ല?

ആലപ്പുഴ

13508. മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി?

കൊച്ചി തിരുവിതാംകൂർ സന്ധി

13509. കൊച്ചിന്‍ ഷിപ്യാഡിന്‍റെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?

ജപ്പാന്‍

13510. ശ്രീ ശങ്കരാചാര്യരുടെ ജന്‍മസ്ഥലം?

കാലടി

Visitor-3545

Register / Login