Questions from പൊതുവിജ്ഞാനം

13471. തേനീച്ച പുറപ്പെടുവിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

13472. കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

14

13473. ‘സരസകവി’ എന്നറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

13474. ആൺ കടുവയും പെൺസിംഹവും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ടൈഗൺ

13475. കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ എണ്ണം?

18

13476. ബ്രൂണെയ്യുടെ നാണയം?

ബ്രൂണെയ് ഡോളർ

13477. ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

13478. അച്ചുത ദേവരായരുടെ കാലത്ത് വിജയനഗരം സന്ദർശിച്ച പോർച്ചുഗീസുകാരനായ കുതിര വ്യാപാരി?

ഫെർനാവോ ന്യൂനിസ്

13479. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം?

കാര്‍ബണ്‍ഡയോക്സൈഡ്

13480. പെരിനാട് സമരം നയിച്ചത്?

അയ്യങ്കാളി

Visitor-3298

Register / Login