Questions from പൊതുവിജ്ഞാനം

13451. വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം ആരുടെ വരികളാണിത്?

അക്കിത്തം അച്യുതൻ നമ്പൂതിരി

13452. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ?

എം. അനന്തശയനം അയ്യങ്കാർ

13453. മെർക്കുറിയുടെ അറ്റോമിക് നമ്പർ?

80

13454. യൂറോപ്യൻ യൂണിയൻ (EU- European Union) സ്ഥാപിതമായത്?

1993 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 )

13455. മനുഷ്യ ശരീരത്തിലെ രക്തത്തിന്‍റെ അളവ്?

5- 6 ലിറ്റർ

13456. ആല്‍മരത്തിന്‍റെ ശാസ്ത്രീയ നാമം?

ഫൈക്കസ് ബംഗാളെന്‍സിസ്

13457. നെൽസൺ മണ്ടേലയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം?

1993

13458. കേരള സാഹിത്യ അക്കാദമി നിലവില്‍ വന്നതെന്ന്?

1956 ഒക്ടോബര്‍ 15

13459. കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്?

കൊടുങ്ങല്ലൂർ

13460. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്‍റെ ഭരണം എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

Visitor-3118

Register / Login