Questions from പൊതുവിജ്ഞാനം

13361. ടെറ്റനസിന് കാരണമായ ബാക്ടീരിയ?

ക്ലോസ്ടീഡിയം ടെറ്റനി

13362. കൊല്ലവർഷം ആരംഭിച്ച വര്‍ഷം?

എ.ഡി. 825

13363. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി (Dwarf planet) തരംതാഴ്ത്തിയത്?

2006 ആഗസ്റ്റ് 24ന്

13364. കവികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിലി

13365. ‘ഹിന്ദു’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്

13366. Cyber Vishing?

Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.

13367. ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപയോഗിച്ചത്?

മാഗ്നാകാർട്ടയിൽ

13368. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന മിശ്രിതം?

സുർക്കി മിശ്രിതം

13369. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?

മഗ്നീഷ്യം

13370. മാലിദ്വീപിലെ പ്രധാന ഭാഷ?

ദ്വിവേഹി

Visitor-3137

Register / Login