Questions from പൊതുവിജ്ഞാനം

13341. ‘വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

13342. ദ്രവരൂപത്തിലുള്ള ലോഹം ?

മെര്‍ക്കുറി

13343. കണ്ണിലെ രക്ത പടലത്തിന് നിറം നല്കുന്ന വർണ വസ്തു?

മെലാനിൻ

13344. അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നി?

അമിലേസ്

13345. ഗിലൈ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ചൈന

13346. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി?

ടി. എ. മജീദ്

13347. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

ഡൽഹി

13348. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

13349. ന​ക്ഷ​ത്ര​ങ്ങൾ മി​ന്നി​ത്തി​ള​ങ്ങു​ന്ന​തി​ന് കാ​ര​ണ​മായ പ്ര​തി​ഭാ​സം?

അ​പ​വർ​ത്ത​നം

13350. സംസാരിക്കാൻ കഴിയാത്ത അവസ്ഥ?

എഫാസിയ

Visitor-3206

Register / Login