Questions from പൊതുവിജ്ഞാനം

13291. ചുവന്ന രക്താണുക്കളുടെ ആയുസ്സ്?

120 ദിവസം

13292. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

13293. കുണ്ടറ വിളംബരം നടന്ന വര്‍ഷം?

1809

13294. ‘ ഞാന്‍’ ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

13295. എം കെ മേനോന്റെ തൂലികാനാമം?

വിലാസിനി

13296. ബാബ്റി മസ്ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി?

ബാബർ

13297. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രജൻ സയനൈഡ്

13298. ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം?

വെള്ളി

13299. ഏറ്റവും മധുരമുള്ള ആസിഡ്?

സുക്രോണിക് ആസിഡ്

13300. കേരളത്തിന്‍റെ നെല്ലറ?

കുട്ടനാട്

Visitor-3979

Register / Login