Questions from പൊതുവിജ്ഞാനം

13261. വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്?

ലിയോൺ ഫുക്കാൾട്ട്

13262. പ്രാചീനകാലത്ത് ഉത്കലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഒഡീഷ

13263. ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവല്‍?

പര്‍വ്വതങ്ങളിലെ കാറ്റ്

13264. പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?

അക്കാഡമി

13265. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾ ;ഉപഗ്രഹങ്ങൾ;ഉൽക്കകൾ;അസംഖ്യം ധൂമകേതുക്കൾ ഛിന്നഗ്രഹങ്ങൾ എന്നിവ അടങ്ങുന്നതാണ്?

സൗരയൂഥം

13266. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി?

രാഷ്ട്രപതി ഭവൻ

13267. കേരളത്തിലെ ഏക ആയൂര്‍വേദ മാനസികാരോഗ്യ ആശുപത്രി സ്ഥിതി ചെയ്യുന്നത്?

കോട്ടയ്ക്കല്‍ (മലപ്പുറം)

13268. പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

വയനാട്

13269. "കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിന് നാം വൃഥാ " ആരുടെ വരികൾ?

പൂന്താനം

13270. ചിലിയുടെ ദേശീയ മൃഗം?

മാൻ

Visitor-3714

Register / Login