Questions from പൊതുവിജ്ഞാനം

13231. സുര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആദിത്യപുരം (കോട്ടയം)

13232. ‘ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

13233. പ്രാദേശിക ഭാഷാ പത്ര നിയമം റദ്ദാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

13234. ഈച്ചയുടെ ശ്വസനാവയവം?

ട്രക്കിയ

13235. ഗ്രീൻപീസ് സ്ഥാപിതമായത്?

1971 (ആസ്ഥാനം: ആംസ്റ്റർഡാം; രൂപം കൊണ്ടത് : കാനഡയിൽ )

13236. ‘കേരളാ വാല്മീകി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ നാരായണമേനോൻ

13237. ബുധന്റെ പരാക്രമണകാലം?

88 ഭൗമദിനങ്ങൾ;

13238. നിപ്പോണിന്‍റെ പുതിയപേര്?

ജപ്പാൻ

13239. മുഖമുള്ള സൂര്യന്‍റെ ചിത്രം ഉള്ള ദേശീയ പതാക?

അർജന്റീന

13240. പാമ്പാര്‍ നദിയുടെ പതനം?

കാവേരി നദി

Visitor-3736

Register / Login