Questions from പൊതുവിജ്ഞാനം

13221. ‘അനുഭവങ്ങൾ അഭിമതങ്ങൾ’ ആരുടെ ആത്മകഥയാണ്?

എൻ കൃഷ്ണപിള്ള

13222. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം?

കലക്കത്ത് ഭവനം - കിള്ളിക്കുറിശ്ശി മംഗലം (ഭാരതപ്പുഴയുടെ തീരത്ത്)

13223. സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ?

പക്ഷിശാസ്ത്രജ്ഞൻ

13224. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?

ജോസഫ് മുണ്ടശ്ശേരി

13225. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര?

ആരവല്ലി

13226. ‘ടാര്‍സൺ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

എഡ്ഗാർ റൈസ് ബറോസ്

13227. രണ്ട് വൃക്കകളും ഒരു പോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ?

യുറീമിയ

13228. ചൈനയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ?

മാർക്കോ പോളോ

13229. JITEM ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

തുർക്കി

13230. പേവിഷബാധയേറ്റ് അന്തരിച്ച മലയാള കവി?

കുഞ്ചൻ നമ്പ്യാർ

Visitor-3847

Register / Login