Questions from പൊതുവിജ്ഞാനം

13211. ഇംഗ്ലിഷ് അക്ഷരമാലയിലെ S ആക്രുതിയിൽ കാണപ്പെടുന്ന സമുദ്രം?

അത് ലാന്റിക്ക്

13212. ബഹു നേത്ര എന്നറിയപ്പെടുന്നത്?

കൈതച്ചക്ക

13213. പോർച്ചുഗലിന്‍റെ നാണയം?

യൂറോ

13214. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്?

ആല്‍ക്കമി

13215. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്നത്?

മീഥേൻ

13216. മാലിദ്വീപിന്‍റെ ദേശീയ പുഷ്പം?

റോസ്

13217. വോഡ്കയുടെ ജന്മദേശം?

റഷ്യ

13218. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്?

റിയോ ഡി ജനീറോ- 1992 ൽ

13219. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

കെ. ആർ. ഗൌരിയമ്മ

13220. ചാൾസ് ഡി ഗാവ് ലെ വിമാനത്താവളം?

പാരീസ്

Visitor-3266

Register / Login