Questions from പൊതുവിജ്ഞാനം

13191. ഡെയ്മ്‌ലർ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ജർമ്മനി

13192. സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്രം നേടിയ രാജ്യങ്ങൾ?

ബൊളീവിയ; ഇക്വഡേർ;പനാമ; കൊളംബിയ; പെറു; വെനസ്വേല

13193. പ്രോക്സിമ സെന്‍റ്വറിയിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?

4 .24 പ്രകാശ വര്‍ഷങ്ങൾ

13194. ഇന്ത്യന്‍ ടൂറിസം ദിനം?

ജനുവരി 25

13195. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

വയനാട്‌

13196. ഏഷ്യയിലെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം?

ഭൂട്ടാൻ

13197. പൃഥ്‌വിരാജ് ചൗഹാൻറെ ആസ്ഥാന കവി?

ചന്ദ്രബർദായി

13198. ജപ്പാന്‍റെ നാണയം?

യെൻ

13199. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്നത്?

പാലക്കാട് ജില്ല

13200. ശീതസമരകാലത്ത് മോസ് കോയും വാഷിംങ്ടണും തമ്മിൽ നിലനിന്നിരുന്ന ടെലിക്കമ്മ്യൂണിക്കേഷൻ സംവിധാനം അറിയിപ്പട്ടിരുന്നത്?

ഹോട്ട്ലൈൻ

Visitor-3259

Register / Login