Questions from പൊതുവിജ്ഞാനം

13181. ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

പസഫിക് സമുദ്രം

13182. ഭ്രാന്തിപ്പശു രോഗത്തിന് കാരണം?

പ്രിയോണുകൾ

13183. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു?

ജിറാഫ്

13184. പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്?

കേണൽ ആർതർ വെല്ലസ്ലി

13185. ‘ ഞാന്‍’ ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

13186. കേരളത്തിൽ കായലുകൾ?

34

13187. നക്ഷത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ആദ്യമായി നക്ഷത്ര കാറ്റലോഗ് തയ്യാറാക്കുകയും ചെയ്ത മഹാൻ?

ടൈക്കോ ബ്രാഹെ

13188. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്?

ആറ്റോമിക നമ്പറിന്‍റെ.

13189. ‘മറിയാമ്മ’ നാടകം എന്ന നാടകം രചിച്ചത്?

കൊയ്യപ്പൻ തരകൻ

13190. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

കോട്ടായി - പാലക്കാട്

Visitor-3682

Register / Login