Questions from പൊതുവിജ്ഞാനം

13161. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

13162. ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിച്ചതിൽ സഹകരിച്ച രാജ്യം?

നോർവ്വേ (1953)

13163. ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ചത്?

മലയാളം

13164. ‘ഒരു ആഫ്രിക്കൻ യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

13165. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത്?

5

13166. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം?

9

13167. ബൊളീവിയയുടെ തലസ്ഥാനം?

ലാപാസ്

13168. ഹിറ്റ്ലറുടെ രഹസ്യ പോലീസ്?

ഗസ്റ്റപ്പോ

13169. യു.എന്.ഒ.യുടെ ഔദ്യോഗിക ഭാഷകള്?

6

13170. സമുദ്ര നിരപ്പില്‍ നിന്നും ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ തടാകം?

പൂക്കോട് തടാകം

Visitor-3867

Register / Login