Questions from പൊതുവിജ്ഞാനം

13121. കടൽ ജലത്തിന്‍റെ ശരാശരി ലവണാംശം?

35 0/000 (parts per thousand)

13122. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്?

ആഡം സ്മിത്ത്

13123. സാർക്കിൽ അംഗമായ അവസാന രാജ്യം?

അഫ്ഗാനിസ്ഥാൻ

13124. ലോകത്താകമാനം ചൊവ്വയിലേയ്ക്ക് ഇതുവരെ നടന്ന ദൗത്യങ്ങൾ ?

51 (21 എണ്ണം വിജയിച്ചു)

13125. ഏഴിമല ആക്രമിച്ച ചേരരാജാവ്?

ചെങ്കുട്ടവൻ

13126. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

അലൂമിനിയം

13127. പ്രകാശത്തിന്റെ വേഗത?

3 X 10 8 മീറ്റർ/സെക്കന്റ് ( മൂന്നു ലക്ഷം കി.മി)

13128. ഇ.എം.എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

13129. ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായത്?

1961 (ആസ്ഥാനം: ലണ്ടൻ ( ഇന്ത്യയിലെ ആസ്ഥാനം : ന്യൂഡൽഹി; നോബൽ സമ്മാനം ലഭിച്ചത് : 1977)

13130. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

ഫ്രോബല്‍

Visitor-3702

Register / Login