Questions from പൊതുവിജ്ഞാനം

13101. സ്വതന്ത്ര വിയറ്റ്നാമിന്‍റെ ശില്പി?

ഹോചിമിൻ

13102. ഇലകളിൽആഹാരം സംഭരിച്ചുവയ്ക്കുന്നസസ്യം ഏത്?

കാബേജ്

13103. കേരളത്തിന്‍റെ ചിറാപുഞ്ചി?

ലക്കിടി

13104. ക്വാർട്സ് വാച്ച്; കാൽക്കുലേറ്റർ; ടെലിവിഷൻ റിമോട്ട്; ക്യാമറ; കളിപ്പാട്ടങ്ങൾ ഇവയിൽ ഉപയോഗിക്കുന്ന ബാറ്ററി?

മെർക്കുറി സെൽ[ 1.35 വോൾട്ട് ]

13105. ആലപ്പുഴ ജില്ല നിലവില്‍ വന്നത്?

1957 ആഗസ്റ്റ് 17

13106. ബോൾ പോയിന്‍റ് പെൻ കണ്ടുപിടിച്ചത്?

ജോൺ ലൗഡ്

13107. ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം?

പ്രതിധ്വനി (Echo)

13108. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിർമ്മാണം നടത്തുന്നത്?

അദാനി പോർട്സ്

13109. ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം?

ഹൈഡ്രജൻ

13110. മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?

കോൺകേവ് ലെൻസ്

Visitor-3408

Register / Login