Questions from പൊതുവിജ്ഞാനം

13091. ഹൃദയസംബന്ധമായ തകരാറുകൾ മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ECG (Electro Cardio Graph )

13092. ‘മാണിക്യവീണ’ എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

13093. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

ചൈന

13094. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?

ഹെപ്പാരിൻ

13095. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്‍റെ പേര്?

ടെക്നീഷ്യം

13096. ‘വിത്തും കൈക്കോട്ടും’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

13097. മാലിയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

13098. ഡല്‍ഹിയില്‍ നിന്ന് മലയാളം വാര്‍ത്താപ്രക്ഷേപണം തുടങ്ങിയത്?

1949 ജനുവരി 1

13099. പക്ഷികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓർണിത്തോളജി

13100. ഓസോൺ കണ്ടു പിടിച്ചത്?

സി.ഫ്. ഷോൺ ബെയിൻ

Visitor-3388

Register / Login