Questions from പൊതുവിജ്ഞാനം

13081. ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

13082. സുമിത്ര മഹാജൻ എത്രാമത്തെ ലോകസഭയുടെ സ്‌പീക്കർ ആണ്?

16

13083. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?

സിലോൺ വിജ്ഞാനോദയം യോഗം

13084. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം?

മംഗളവനം

13085. അഡ്രാറ്റിക്കിന്‍റെ റാണി എന്നറിയപ്പെടുന്ന രാജ്യം?

വെനീസ്

13086. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ?

ബാംഗ്ളരു

13087. തെക്കേമുഖം; വടക്കേ മുഖം;പടിഞ്ഞാറെ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത്?

അയ്യൻ മാർത്താണ്ഡപിള്ള

13088. ഏറ്റവും ജനസാന്ദ്രത കുറത്ത ഏഷ്യൻ രാജ്യം?

മംഗോളിയ

13089. കേരളാ സര്‍വ്വകാലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആരായിരുന്നു?

ഡോജോണ്‍ മത്തായി

13090. അന്തരീക്ഷത്തിലെ ഗ്രഹങ്ങളുടെ ഭൌതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്?

അസ്ട്രോഫിസിക്സ്

Visitor-3845

Register / Login