Questions from പൊതുവിജ്ഞാനം

13031. ‘മൃച്ഛഘടികം’ എന്ന കൃതി രചിച്ചത്?

ശൂദ്രകൻ

13032. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്‍റെ വ്യത്യാസം അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന്‍ ആര്?

കോപ്പര്‍ നിക്കസ്

13033. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡ്?

ഫോര്‍മിക്ക് ആസിഡ്

13034. റഷ്യയുടെ നാണയം?

റൂബിൾ

13035. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം?

INS കുഞ്ഞാലി

13036. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർ ഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

ബെൽജിയം

13037. ദക്ഷിണാഫ്രിക്കയുടെ നിയമതലസ്ഥാനം?

ബ്ലോംഫൊണ്ടേയ്ൻ

13038. 1947 ൽ മുതുകുളം പ്രസംഗം നടത്തിയത്?

മന്നത്ത് പത്മനാഭൻ

13039. ലോകത്തിലാദ്യമായി ചന്ദ്രപഞ്ചാംഗം നിർമ്മിച്ചത്?

മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം

13040. സ്റ്റീഫൻ ഹോക്കിങ്സിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങൾ ?

എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ബ്ലാക്ക് ഹോൾസ് ആന്‍റ് ബേബി യൂണിവേഴ്സ് ആന്‍റ് അദർ തിങ്സ്; ദ യൂണിവേഴ്‌സ് ഇ

Visitor-3745

Register / Login