Questions from പൊതുവിജ്ഞാനം

13021. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

13022. ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ?

അസറുദ്ദീൻ

13023. കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയുടെ നിർമ്മാണ മേൽനോട്ടം വഹിച്ച ജാപ്പനീസ് കമ്പനി?

മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്

13024. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

13025. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്?

വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍.

13026. എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

ഇറ്റലി

13027. ബ്രൗൺ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

രാസവളങ്ങളുടേയും തൂകലിന്‍റെയും ഉത്പാദനം

13028. 2011 ലെ സെൻസസ്സ് പ്രകാരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ല?

പത്തനംതിട്ട

13029. ‘ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

13030. വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം ) പരിഹരിക്കുന്നതിനുള്ള ലെൻസ്?

സിലിൻഡ്രിക്കൽ ലെൻസ്

Visitor-3166

Register / Login