Questions from പൊതുവിജ്ഞാനം

13001. ലോകത്ത് ഏറ്റവും കൂടുതൽ മംഗളോയിഡ് വർഗക്കാരുള്ള രാജ്യം?

ചൈന

13002. റോക്കീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

വടക്കേ അമേരിക്ക

13003. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?

ഡോ പ്രക്രിയ

13004. പാക്കിസ്ഥാന്‍റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?

മുഹമ്മദലി ജിന്ന

13005. തായ്പിങ്ങ് ലഹളയ്ക്ക് നേതൃത്യം നല്കിയത്?

ഹങ് ന്യൂ ചുവാൻ

13006. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?

മെര്‍ക്കുറി; ഫ്രാന്‍ഷ്യം;സിസീയം;ഗാലീയം

13007. കേരളത്തിൽ ഒദ്യോഗിക മത്സ്യം?

കരിമീൻ

13008. നീല ഗ്രഹം എന്നറിയപ്പെടുന്നത്?

ഭൂമി

13009. ജൈന മതത്തെക്കുറിച്ച് വിവരിക്കുന്ന തമിഴ് ഇതിഹാസം?

ചിലപ്പതികാരം

13010. നീല നിറത്തിൽ കാണപ്പെടുന്ന ഗ്രഹം?

നെപ്ട്യൂൺ

Visitor-3060

Register / Login