Questions from പൊതുവിജ്ഞാനം

12981. ഏഷ്യ; വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്കേത്?

ബെറിങ് കടലിടുക്ക്

12982. അഹമ്മദാബാദിന്‍റെ ശില്‍പി?

അഹമ്മദ്ഷാ ഒന്നാമന്‍

12983. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം (ഇപ്പോള്‍ കേരള ഗ്രാമിണ്‍ ബാങ്ക് എന്നാണ്)

12984. കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത്?

രാശി

12985. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

12986. ‘ദുരവസ്ഥ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

12987. ലോക പൈതൃക പട്ടിക ( world Heritage List ) തയ്യാറാക്കുന്ന സംഘടന?

യുനെസ്കോ

12988. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

12989. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി വെള്ളാനിക്കര

12990. പറക്കുന്ന സസ്തനി?

വാവൽ

Visitor-3386

Register / Login